നിങ്ങൾ ലോകത്തെവിടെയാണെന്ന് നിർണ്ണയിക്കാൻ Google "ജിയോലൊക്കേഷൻ" ഉപയോഗിക്കുന്നു, അതിനാൽ ഇത് നിങ്ങൾക്ക് ഒരു വ്യക്തിഗത അനുഭവം നൽകും. നിങ്ങൾ താൽപ്പര്യപ്പെടുന്നുവെന്ന് കരുതുന്ന ഭാഷ ഉപയോഗിക്കുന്നത് ഇതിൽ ഉൾപ്പെടുന്നു, ഒപ്പം നിങ്ങളുടെ ചോദ്യങ്ങളിൽ വ്യത്യസ്ത ഫലങ്ങൾ നൽകുന്നതും ഇതിൽ ഉൾപ്പെടുന്നു.

നിങ്ങൾ‌ക്ക് ഇംഗ്ലീഷിൽ‌ Google കാണാൻ‌ താൽ‌പ്പര്യമുണ്ടെങ്കിൽ‌ അത് നൽ‌കുന്ന ലിങ്കിൽ‌ ക്ലിക്കുചെയ്യാം. എന്നാൽ ഞങ്ങൾ ഇത് ടോറിനൊപ്പം ഒരു സവിശേഷതയായി കണക്കാക്കുന്നു, ഒരു ബഗ് അല്ല --- ഇൻറർനെറ്റ് പരന്നതല്ല, വാസ്തവത്തിൽ നിങ്ങൾ എവിടെയാണെന്നതിനെ ആശ്രയിച്ച് ഇത് വ്യത്യസ്തമായി കാണപ്പെടും. ഈ സവിശേഷത ഈ വസ്തുത ആളുകളെ ഓർമ്മപ്പെടുത്തുന്നു.

Note that Google search URLs take name/value pairs as arguments and one of those names is "hl". If you set "hl" to "en" then Google will return search results in English regardless of what Google server you have been sent to. The changed link might look like this:

https://encrypted.google.com/search?q=online%20anonymity&hl=en

Google ആക്സസ് ചെയ്യുന്നതിന് നിങ്ങളുടെ രാജ്യ കോഡ് ഉപയോഗിക്കുക എന്നതാണ് മറ്റൊരു രീതി. ഇത് google.be, google.de, google.us മുതലായവ ആകാം.