ഇല്ല. പതിനൊന്ന് ബീറ്റ റിലീസുകൾക്ക് ശേഷം, ഞങ്ങൾ ടോർ മെസഞ്ചറിന്റെ പിന്തുണ നിർത്തി. ഒരു സന്ദേശമയയ്‌ക്കൽ അപ്ലിക്കേഷനിൽ ഉപയോഗിക്കാനുള്ള ടോറിന്റെ കഴിവിൽ ഞങ്ങൾ ഇപ്പോഴും വിശ്വസിക്കുന്നു, പക്ഷേ ഇപ്പോൾ അത് നടപ്പാക്കാനുള്ള ഉറവിടങ്ങൾ ഞങ്ങളുടെ പക്കലില്ല. നിങ്ങൾക്കു ഉണ്ടോ ? ഞങ്ങളെ ബന്ധപ്പെടുക.