ഒരു പ്രത്യേക ഉപയോക്താവിനെ തിരിച്ചറിയാൻ കഴിയുന്ന ലോഗുകളൊന്നും ടോർ സൂക്ഷിക്കുന്നില്ല. ടോർ മെട്രിക്സ് ൽ നിങ്ങൾക്ക് പരിശോധിക്കാൻ കഴിയുന്ന നെറ്റ്‌വർക്ക് എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന്റെ ചില സുരക്ഷിതമായ അളവുകൾ ഞങ്ങൾ എടുക്കുന്നു.