ടോർ ഉപയോക്താക്കളെ കണ്ടെത്താൻ ടോർ ഡവലപ്പർമാർക്ക് ഒന്നും ചെയ്യാനാകില്ല. ടോറിന്റെ അജ്ഞാതത്വം തകർക്കുന്നതിൽ നിന്ന് മോശം ആളുകളെ തടയുന്ന അതേ പരിരക്ഷകളും ഉപയോക്താക്കളെ ട്രാക്കുചെയ്യുന്നതിൽ നിന്ന് തടയുന്നു.