pluggable transports / pluggable transports

ടോർ അത് അയയ്‌ക്കുന്ന ട്രാഫിക് മറയ്ക്കാൻ ഉപയോഗിക്കാവുന്ന ഉപകരണങ്ങൾ. ഇന്റർനെറ്റ് സേവന ദാതാവ് (ISP) അല്ലെങ്കിൽ മറ്റ് അതോറിറ്റി ടോർ നെറ്റ്‌വർക്കിലേക്കുള്ള കണക്ഷനുകൾ സജീവമായി തടയുന്ന സാഹചര്യങ്ങളിൽ ഇത് ഉപയോഗപ്രദമാകും .